Sunday, January 17, 2010

'നന്‍മയുടെ വഴികളിലൂടെ സഞ്ചരിക്കണം'

അല്‍ ഐന്‍: നന്‍മയുടെ വഴികളിലൂടെ സഞ്ചരിച്ചാല്‍ മാത്രമേ ദൈവിക പൂര്‍ണത കൈവരിക്കാന്‍ കഴിയുകയുള്ളൂവെന്ന് ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ഇഗ്നാത്തിയോസ്‌ സഖാ പ്രഥമന്‍ പാത്രിയാക്കീസ്‌ ബാവ പറഞ്ഞു. അല്‍ ഐന്‍ സെണ്റ്റ്‌ ജോര്‍ജ്‌ യാക്കോബായ സിംഹാസന പള്ളിയില്‍ ആദ്യ കുര്‍ബാന നടത്തുകയായിരുന്നു അദ്ദേഹം

No comments:

Visitors