Tuesday, January 26, 2010

ഓമാനില്‍ പൊതുമാപ്പ്‌ വീണ്ടും; അവസാന അവസരമെന്ന് മന്ത്രി

മസ്കത്ത്‌: അനിധികൃതമായി ഒമാനില്‍ താമസിക്കുന്ന വിദേശികള്‍ പിഴ അടക്കാതെ സ്വദേശത്തേക്ക്‌ പോവാന്‍ ഒരവസരം കൂടി അധികൃതര്‍ അനുവദിച്ചു. ഫെബ്രുവരി മുതല്‍ രണ്ട്‌ മാസത്തേക്കാണ്‌ രാജ്യം വിടാനുള്ള അനുവാദം

No comments:

Visitors