Sunday, March 25, 2007

കുഞ്ഞുണ്ണി ഓര്‍മ്മ

മലയാളത്തിന്‍റ കുഞ്ഞുണ്ണിക്കവിയില്ലാത്ത ഒരു വര്‍ഷം തികയുന്നു. മധുരവും അര്‍ഥവുമൂറുന്ന കുഞ്ഞുകവിതകള്‍ കൊണ്ടു കുഞ്ഞുങ്ങളെയും, മുതിര്‍ന്നവരെയും ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്ത മാഷ്ക്ക് പ്രണാമം.

No comments:

Visitors