Thursday, March 22, 2007

സ്വാഗതം ശൈഖ് മുഹമ്മദ്.....


യു.എ.ഇ വൈസ് പ്രസിഡണ്ടും, പ്രധാനമന്ത്രിയും, ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അവര്‍കള്‍ക്ക് ഇന്ത്യയിലേക്ക് സ്വാഗതം.

അനേകായിരം ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നല്‍കി പട്ടിണിയകറ്‍റാന്‍ സഹായിച്ച യു.എ.ഇ ഭരണാധികാരികളോടുള്ള കടപ്പാടും നന്ദിയും, വിനയ പൂര്‍വ്വം സ്മരിക്കുന്നു.

അവരുടെ ആയുരാരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍, ആശംസകള്‍ 'കമന്‍റ്‍റ്സില്‍' ചേര്‍ക്കുക.

No comments:

Visitors