
മഹാമനസ്കരായ യു.എ.ഇ ഭരണാധികാരികളുടെ കാരുണ്യം കൊണ്ട്, പാവപ്പെട്ട അനേകം അധികൃത താമസക്കാരെ നിയമാനുസൃതം നാട്ടിലെത്താന്‍ സഹായിക്കുന്ന ഔട്ട് പാസ്സ് പ്രഖ്യാപിച്ചിരിക്കുന്നു. സഹായത്തിനും മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുവാനും ഇന്ത്യന്‍ നയതന്ത്ര കാര്യാലയവും സന്നദ്ധ സംഘടനകളും ഒരുങ്ങിക്കഴിഞ്ഞു. ചില കാര്യങ്ങളിലെല്ലാം അല്‍പം അവ്യക്തത നിലനില്‍ക്കുന്നുണ്ടെങ്കിലും, പരമാവധി ഈ ആനുകൂല്യം ഉപയോഗപ്പെടുത്താന്‍ എല്ലാവരും ശ്രമിച്ചാല്‍ പിന്നീട് ദു:ഖിക്കേണ്ടി വരില്ല.
No comments:
Post a Comment