Monday, April 23, 2007

ചൂട്

ഗള്‍ഫില്‍ കനത്ത ചൂട് തുടങ്ങിയിരിക്കുന്നു. ചുട്ടുപൊള്ളുന്ന കാലാവസ്ഥയും ജീവിതച്ചെലവുകളും പ്രവാസിക‍ളെ വലയ്ക്കുന്നു. അനുദിനം കൂടിക്കൊണ്ടിരിക്കുന്ന വിലക്കയറ്‍റത്തെ നിയന്ത്രിക്കാന്‍ അവശ്യമായ നടപടികള്‍ക്ക് സര്‍ക്കാറും മറ്‍റും ശ്രമിക്കുന്നുവെങ്കിലും നിയന്ത്രാണീതമായി തുടരുന്നു. അതിനിടെയാണ്, ദിര്‍ഹമിനനുപാതമായുള്ള രൂപയുടെ മൂല്യവര്‍ദ്ധനവ് ഇടിത്തീയായി വന്നത്.

No comments:

Visitors