Monday, April 2, 2007
നബിദിനം:പ്രവാചക ജന്‍മദിനം
ഇസ് ലാം മത പ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ ജന്‍മദിനം വിവിധ പരിപാടികളോടെ എല്ലായിടത്തുമെന്നപോലെ ഗള്‍ഫ് നാടുകളിലും ആഘോഷിച്ചു. അന്നദാനം, മൌലിദ് പാരായണം, മതപ്രഭാഷണങ്ങള്‍ എന്നിവയാല്‍ സന്‍പന്നമായിരുന്നു ആഘോഷപരിപാടികള്‍. യു എ ഇ യില്‍ വിവിധ ഇമാറാത്തുകളുടെ മതകാര്യവകുപ്പുകളും പ്രവാസി സംഘടനകളും പരിപാടികള്‍ സംഘടിപ്പിച്ചു.
Subscribe to:
Post Comments (Atom)
1 comment:
ഇഹ്ദിനസ്സ റാത്തല്‍ മുസ്തഖീ.
Post a Comment